19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

February 5, 2024
January 5, 2024
December 31, 2023
December 23, 2023
December 19, 2023
December 17, 2023
December 17, 2023
December 15, 2023
December 14, 2023
December 13, 2023

നവകേരളത്തിലെത്തുന്ന ജനസഞ്ചയം നാടിന്റെ ഭാവി ഭദ്രമാണെന്നതിന് തെളിവ്: മുഖ്യമന്ത്രി

Janayugom Webdesk
പാലക്കാട്
December 1, 2023 3:17 pm

ഓരോ മണ്ഡലത്തിൽ നവകേരള സദസെത്തുമ്പോഴും ഒഴുകിയെത്തുന്ന ജനസഞ്ചയം നാടിന്റെ ഭാവി ഭദ്രമാണെന്നതിന് തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള സദസിന്റെ പാലക്കാട് ജില്ലയിലെ ആദ്യ പൊതുപരിപാടി തൃത്താല മണ്ഡലത്തിലെ ചാലിശ്ശേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന് പിന്തുണ ഏറ്റവുമധികം ആവശ്യമായ സമയമാണിത്. നിരവധി പ്രശ്നങ്ങളെ നേരിടുമ്പോഴും നിഷേധാത്മക നിലപാട് സ്വീകരിക്കുന്നവരുണ്ട്. എന്നാൽ ഒരോ മണ്ഡലത്തിൽ നവകേരള സദസെത്തുമ്പോഴും ഒഴുകിയെത്തുന്ന ജനസഞ്ചയം നാടിന്റെ ഭാവി ഭദ്രമാണെന്നതിന് തെളിവാണ്. എല്ലാ വേദികളിലും ജനസഹസ്രങ്ങൾ ഒഴുകിയെത്തുകയാണെന്നും ഇത് ശുഭസൂചകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.