22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

തൊട്ടിലില്‍ നിന്ന് ഇറങ്ങുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി മലപ്പുറത്ത് ആറു വയസുകാരിക്ക് ദാരുണാന്ത്യം

Janayugom Webdesk
മലപ്പുറം
December 15, 2023 11:26 am

തൊട്ടിലില്‍ നിന്ന് ഇറങ്ങുന്നതിനിടെ കയര്‍ കഴുത്തില്‍ കുടുങ്ങി ആറു വയസുകാരി മരിച്ചു. മലപ്പുറം കുറ്റിപ്പുറത്ത് ബംഗ്ലാകുന്നിൽ ഹയാ ഫാത്തിമയാണ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. തൊട്ടിലിൽ നിന്ന് ഇറങ്ങുന്നതിനിടെ കഴുത്തിൽ കയർ കുരുങ്ങുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനുജന്റെ തൊട്ടിലില്‍ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

Eng­lish Sum­ma­ry: A six-year-old girl met a trag­ic end in Malap­pu­ram after the rope got stuck around her neck while she was get­ting out of the crib

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.