23 January 2026, Friday

Related news

January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025
December 21, 2025

ഓണ്‍ലൈന്‍ റമ്മികളിച്ച് ലക്ഷങ്ങള്‍ നഷ്ടത്തില്‍ ; പണം വീണ്ടെടുക്കാന്‍ മോഷണം, പ്രതി പൊലീസ് പിടയില്‍

Janayugom Webdesk
തിരുവനന്തപുരം
December 31, 2023 3:30 pm

ഓണ്‍ലൈന്‍ റമ്മി കളിക്കാനുള്ള പണത്തിനായി കവര്‍ച്ച നടത്തിയ ആള്‍ പിടിയില്‍. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. 

ഓണ്‍ലൈന്‍ റമ്മി കളിച്ച് അമലിന് 3 ലക്ഷം രൂപ നഷ്ടമായി. ആ പണം വീണ്ടെടുക്കാന്‍ പത്തനംതിട്ട നെടിയകാല സ്വദേശിയായ 80 വയസ്സുകാരിയുടെ കഴുത്തില്‍ കത്തി വെച്ച് മാല പിടിച്ചു പറിക്കുകയായിരുന്നു പ്രതി.

പത്തനംതിട്ട ഇലവുംതിട്ട പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. സ്ത്രീകള്‍ ഒറ്റയ്ക്ക് കഴിയുന്ന വീടുകളും കടകളും പ്രതി കൂടുതല്‍ ലക്ഷ്യം വെച്ചിരുന്നുവന്നും പ്രതി പറഞ്ഞു.

Eng­lish Summary:
Lakhs lost by play­ing online rum­my; Theft to recov­er mon­ey, accused in police custody

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.