23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
October 21, 2024
October 14, 2024
October 14, 2024
September 30, 2024
September 23, 2024
September 14, 2024
July 24, 2024
June 7, 2024
May 7, 2024

ഭക്ഷ്യവിഷബാധ: കുട്ടി ക്ഷീരകർഷക അവാര്‍ഡ് കിട്ടിയ സഹോദരങ്ങളുടെ 13 പശുക്കള്‍ ചത്തു

Janayugom Webdesk
തൊടുപുഴ
January 1, 2024 1:39 pm

തൊടുപുഴ വെളിയമറ്റത്ത് കുട്ടി കർഷകരായ സഹോദരങ്ങളുടെ പശുക്കൾ കൂട്ടത്തോടെ ചത്തു. ഭക്ഷ്യവിഷബാധയാണ് കാരണം. 17 ഉം 15 ഉം വയസ്സുകാരായ ജോർജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്. 

മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. 13 പശുക്കളാണ് ചത്തത്. അഞ്ചുപശുക്കളുടെ നില ഗുരുതരം. കപ്പതൊണ്ട് കഴിച്ചതാണ് കാരണമെന്ന് സംശയിക്കുന്നതായി വീട്ടുകാര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Food poi­son­ing: 13 cows d ied

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.