23 January 2026, Friday

Related news

January 19, 2026
January 17, 2026
January 13, 2026
January 5, 2026
January 5, 2026
January 1, 2026
November 30, 2025
November 29, 2025
November 25, 2025
November 16, 2025

കാട്ടാക്കടയില്‍ ഒന്നരവയസുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

Janayugom Webdesk
തിരുവനന്തപുരം
January 4, 2024 3:18 pm

തിരുവനന്തപുരം കാട്ടാക്കടയില്‍ ഒന്നരവയസുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. പ്രതിമഞ്ജുവിനെ വിളപ്പില്‍ശാല പൊലീസ് കസ്റ്റഡിയിലെടുത്തു. 

ശ്രീകണ്ഠന്‍-സിന്ധു ദമ്പതികളുടെ മകന്‍ അനന്തന്‍ ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് മഞ്ജു കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. മഞ്ജു മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് പൊലീസ് പറയുന്നു.

ശ്രീകണ്ഠന്റെ ആദ്യ ഭാര്യയായിരുന്നു മഞ്ജു. പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായതോടെ അവിവാഹിതയായ ചേച്ചിയെ ശ്രീകണ്ഠൻ വിവാഹം ചെയ്യുകയായിരുന്നെന്നും പൊലീസ് പറഞ്ഞു 

Eng­lish Summary:
A one-and-a-half-year-old boy was killed by his moth­er’s sis­ter in a well

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.