29 December 2025, Monday

Related news

December 19, 2025
December 19, 2025
December 19, 2025
December 16, 2025
December 14, 2025
November 28, 2025
November 23, 2025
November 21, 2025
November 6, 2025
October 24, 2025

മദ്യനയ അഴിമതി കേസ്: അരവിന്ദ് കേജ്‌രിവാളിന് വീണ്ടും ഇഡി സമന്‍സ്

Janayugom Webdesk
ന്യൂഡല്‍ഹി
January 13, 2024 11:07 am

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് നാലാമതും സമൻസയച്ച് ഇഡി. ഈ മാസം 18ന് ഇ ഡി ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം. മദ്യനയവുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകൾ കേജ്‌രിവാളിന്റെ അറിവോടെആണെന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.

നോട്ടിസുകൾ രാഷ്ട്രീയപ്രേരിതമാണെന്നും തെരഞ്ഞെടുപ്പ് അടുത്തുനിൽക്കേ ഇഡിയെ ബിജെപി ആയുധമാക്കുകയാണെന്നുമാണ് കേജ്‌രിവാളിന്റെ മറുപടി.

Eng­lish Sum­ma­ry: ED sum­mons Arvind Kejri­w­al again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.