19 December 2025, Friday

Related news

August 25, 2025
April 7, 2025
February 22, 2025
December 4, 2024
November 27, 2024
October 14, 2024
May 9, 2024
January 17, 2024
January 6, 2024
December 12, 2023

ഏകനാഥ് ഷിൻഡെ വിഭാഗത്തിന്റെ അയോഗ്യത: 14 എംഎൽഎമാർക്കും സ്പീക്കർക്കും ഹൈക്കോടതി നോട്ടീസ്

Janayugom Webdesk
മുംബൈ
January 17, 2024 3:36 pm

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന നൽകിയ ഹർജിയിൽ മഹാരാഷ്ട്ര സ്പീക്കർ രാഹുൽ നർവേക്കറിനും ഉദ്ധവ് താക്കറെ വിഭാഗത്തിലെ 14 എംഎൽഎമാർക്കും ബോംബെ ഹൈക്കോടതി ബുധനാഴ്ച നോട്ടീസ് അയച്ചു.

താക്കറെ വിഭാഗം എംഎൽഎമാരെ അയോഗ്യരാക്കാത്ത നർവേക്കറുടെ തീരുമാനത്തിനെതിരെയാണ് ഹർജി. ജസ്റ്റിസുമാരായ ഗിരീഷ് കുൽക്കർണി, ഫിർദോഷ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഫെബ്രുവരി എട്ടിനകം മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. 

ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ ചീഫ് വിപ്പ് ഭരത് ഗോഗവാലെയാണ് നർവേക്കറുടെ വിധിക്കെതിരെ ഹർജി നൽകിയത്.

Eng­lish Sum­ma­ry: Dis­qual­i­fi­ca­tion of Eknath Shinde fac­tion: High Court notice to 14 MLAs and Speaker

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.