20 December 2025, Saturday

Related news

October 15, 2025
October 11, 2025
September 4, 2025
September 1, 2025
August 9, 2025
July 2, 2025
June 7, 2025
April 21, 2025
April 7, 2025
April 4, 2025

അഭിമാനനിമിഷം; സ്കൂളിലെത്തിയ മന്ത്രി പ്രസാദിനെ സല്യൂട്ട് നൽകി സ്വീകരിച്ച് മകൻ

Janayugom Webdesk
തിരുവനന്തപുരം
January 20, 2024 4:48 pm

സ്കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ കൃഷിവകുപ്പുമന്ത്രി പി പ്രസാദിനെ സല്യൂട്ട് നൽകി സ്വീകരിച്ച് മകൻ. തിരുവനന്തപുരം സെന്റ്‌ ജോസഫ് സ്‌കൂൾ വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മന്ത്രിക്ക് മകന്റെ സ്വീകരണം ലഭിച്ചത്. ഇതേ സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്ലറ്റൂൺ കമാണ്ടർ കൂടിയാണ് മന്തിയുടെ മകൻ ഭഗത് പ്രസാദ്.

മന്ത്രി തന്നെയാണ് ഈ സന്തോഷ വിവരം ഫോട്ടോ ഉൾപ്പടെ തന്റെ ഫേസ്ബുക് പോസ്റ്റിൽ പങ്കുവെച്ചത്. അഭിമാനനിമിഷം എന്ന ക്യാപ്ഷനോട് കൂടിയാണ് മന്ത്രി ഇക്കാര്യം പങ്കുവച്ചത്.

Eng­lish Sum­ma­ry: Min­is­ter P Prasad vis­it­ed his son’s school
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.