14 December 2025, Sunday

Related news

November 26, 2025
September 1, 2025
March 30, 2025
March 8, 2025
December 20, 2024
June 12, 2024
February 28, 2024
January 22, 2024
January 21, 2024
January 21, 2024

അയോധ്യ പ്രതിഷ്‌ഠ ചടങ്ങ്; കോൺഗ്രസ്‌ ഭരിക്കുന്ന ഹിമാചൽ സർക്കാർ അവധി പ്രഖ്യാപിച്ചു

Janayugom Webdesk
മണ്ഡി
January 21, 2024 6:45 pm

ബാബ്‌റി മസ്‌ജിദ്‌ പൊളിച്ച സ്ഥലത്ത്‌ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠ ദിനത്തിൽ ഹിമാചൽ പ്രദേശ്‌ സർക്കാർ അവധി പ്രഖ്യാപിച്ചു. പ്രതിഷ്‌ഠയ്‌ക്ക് അവധി പ്രഖ്യാപിക്കുന്ന ആദ്യ കോൺഗ്രസ്‌ സർക്കാരാണ്‌ ഹിമാചലിലേത്‌. ബിജെപിയുടെ രാഷ്‌ട്രീയ പരിപാടിയെന്ന കോൺഗ്രസ് വിമർശനത്തിനിടെയാണ്
സംസ്ഥാനത്തിന്റെ അവധി പ്രഖ്യാപനം. സംസ്ഥാനത്ത് തിങ്കളാഴ്‌ച പൊതു അവധിയായിരിക്കുമെന്നാണ് ഹിമാചല്‍ പ്രദേശ് സർക്കാർ ഉത്തരവില്‍ അറിയിച്ചു.

ബിജെപി ഭരിക്കുന്ന 12 സംസ്ഥാനങ്ങളാണ് 22 ന് പൊതു അവധി പ്രഖ്യാപിച്ചത്. ചണ്ഡിഗഡ് ഭരണകൂടവും ബിജു ജനതാദൾ സർക്കാരുള്ള ഒഡീഷയും തിങ്കളാഴ്‌ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Eng­lish Summary;Ayodhya con­se­cra­tion cer­e­mo­ny; The Con­gress-ruled Himachal gov­ern­ment has declared a holiday
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.