20 December 2025, Saturday

Related news

December 19, 2025
December 19, 2025
December 17, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 13, 2025
December 13, 2025
December 13, 2025

കോണ്‍ഗ്രസ് വാദം പൊളിയുന്നു; കുഴല്‍നാടന്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി റവന്യൂ വകുപ്പ്

Janayugom Webdesk
തിരുവനന്തപുരം
January 23, 2024 2:38 pm

കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ സര്‍ക്കാര്‍ ഭുമി കൈയ്യേറിയ സംഭവം കോണ്‍ഗ്രസ് ഇതുവരെയും പറഞ്ഞിരുന്ന കാര്യങ്ങള്‍ നുണയാണെന്നു തെളിഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ ഭൂമിയായ 50സെന്റ് കയ്യേറിയ സംഭവത്തില്‍ വിജിലന്‍സ് കണ്ടെത്തല്‍ശരിവെച്ച് റവന്യുവകുപ്പ്, മാത്യു കുഴല്‍നാടന്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കൈവശം പട്ടയത്തില്‍ ഉള്ളതിനേക്കാള്‍ 50സെന്റ് ഭൂമി അധികം ഉണ്ടെന്നാണ് റവന്യു വകുപ്പ് കണ്ടെത്തിയത്.

ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി .50 സെന്റ് പുറമ്പോക്കു കയ്യേറി എംഎൽഎ മതിൽ നിർമിച്ചെന്നും ഭൂമി രജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങുമ്പോൾ ഉണ്ടായിരുന്ന 1000 ചതുരശ്രയടി കെട്ടിടത്തിന്റെ കാര്യം മറച്ചുവച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നുമാണ് വിജിലൻസ് കണ്ടെത്തിയിരുന്നത്‌.

Eng­lish Summary: 

Con­gress argu­ment falls apart; The rev­enue depart­ment has encroached on Kuzhal­nadan gov­ern­ment land

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.