23 December 2025, Tuesday

Related news

December 2, 2025
December 2, 2025
November 28, 2025
November 27, 2025
November 26, 2025
July 15, 2024
February 3, 2024
January 31, 2024
January 30, 2024
December 13, 2023

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ 10 വർഷം തടവിന് ശിക്ഷിച്ചു

Janayugom Webdesk
ഇസ്ലാമാബാദ്
January 30, 2024 1:34 pm

രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചെന്ന കേസില്‍ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ 10 വർഷം തടവിന് ശിക്ഷിച്ചു.

പ്രത്യേക കോടതി ജഡ്ജി അബുവൽ ഹസ്നത്ത് മുഹമ്മദ് സുൽഖർനൈൻ ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. അദ്ദേഹത്തിൻ്റെ മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും ഇതേ കേസിൽ 10 വർഷം ശിക്ഷിക്കപ്പെട്ടിരുന്നു.

വിധിക്കെതിരെ ഇമ്രാൻ ഖാന് ഹൈക്കോടതിയിൽ അപ്പീൽ നൽകാം.

Eng­lish Sum­ma­ry: Pak­istan’s for­mer Prime Min­is­ter Imran Khan has been sen­tenced to 10 years in prison

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.