12 February 2026, Thursday

Related news

January 29, 2026
January 29, 2026
January 29, 2026
February 7, 2025
February 5, 2024
February 5, 2024
February 5, 2024
February 5, 2024
February 5, 2024
October 10, 2023

കേരള ബജറ്റ് 2024; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 678.54 കോടി

Janayugom Webdesk
തിരുവനന്തപുരം
February 5, 2024 11:23 am

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 678.54 കോടി ബജറ്റില്‍ പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയിലെ വിവരസാങ്കേതികവിദ്യയ്ക്കായി 27.6 കോടിയും അനുവദിച്ചു. ലബോറട്ടറികള്‍ നവീകരിക്കാന്‍ 7 കോടിയും കൂടാതെ അഞ്ചു പുതിയ നേഴ്‌സിങ് കോളേജുകള്‍ കൂടി ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

കാരുണ്യ പദ്ധതിയില്‍ ബജറ്റ് വിഹിത്തിന്റെ മൂന്നിരട്ടി ചെലഴിച്ചു. റോബോട്ടിക് സര്‍ജറിക്ക് 29 കോടി. കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിന് 14.5 കോടി. മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി. ഹോമിയോ മേഖലക്ക് 6.8 കോടി എന്നിവയും പ്രഖ്യാപിച്ചു.

Eng­lish Sum­ma­ry: 678.54 crores for Karun­ya Scheme
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.