22 January 2026, Thursday

Related news

January 5, 2026
December 30, 2025
December 28, 2025
December 16, 2025
December 1, 2025
November 29, 2025
November 21, 2025
November 13, 2025
November 4, 2025
October 29, 2025

സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം മുടങ്ങി; വധുവിനെയും കൊണ്ട് ഒളിച്ചോടി യുവാവ്

Janayugom Webdesk
February 11, 2024 7:05 pm

സ്ത്രീധന നിരോധനം ഉണ്ടെങ്കിലും പല ഇടങ്ങളിലും വിവാഹം മുടങ്ങി പോകുന്ന വാര്‍ത്തകല്‍ പുറത്തു വരാറുണ്ട്. ഇത്തരത്തില്‍ ജീവനും ജീവിതവും നഷ്ടപ്പെടുത്തിയിട്ടുള്ള നിരവധി ആളുകളെ കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വിപരീതമായ ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാണാന്‍ കഴിയുന്നത്.

രാത്രി സ്‌കൂട്ടറില്‍ വിവാഹ വേഷത്തില്‍ യുവാവും യുവതിയും സഞ്ചരിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ വീട്ടുകാര്‍ വിവാഹം ഒഴിവാക്കിയപ്പോള്‍ വിവാഹ വേഷത്തില്‍ തന്നെ വധുവിനെയും കൊണ്ട് വരന്‍ ഒളിച്ചോടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വീഡിയോ വൈറലായതിനു ശേഷം നിരവധിപേരാണ് യുവാവിനെ പ്രശംസിച്ച് രംഗത്തെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം മുടങ്ങിയിട്ടുള്ള നിരവധി വാര്‍ത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഈ യുവാവ് അതില്‍ നിന്നെല്ലാം വ്യത്യസ്തനാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

Eng­lish Summary:The mar­riage was bro­ken because of the dowry; The young man ran away with his bride
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.