
ടി പി ചന്ദ്രശേഖൻ വധക്കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. വിചോരണ കോടതി വിധി ശരിവച്ചു. വെറുതേ വിടണമെന്ന പ്രതികളുടെ ഹര്‍ജി തള്ളി. കെ കെ കൃഷ്ണൻ ജ്യോതി ബാബു എന്നിവരെ വെറുതേവിട്ട വിധി റദ്ദാക്കി. മോഹനൻ മാസ്റ്ററെ വെറുതേവിട്ട വിധി ശരിവച്ചു. പി കെ കുഞ്ഞനന്തനെ ശിക്ഷിച്ച വിധി ഹൈക്കോടതി ശരിവച്ചു. നേരത്തെ കേസില്‍ 11 പേരെ ശിക്ഷിച്ചിരുന്നു. രണ്ടുപേരെ വെറുതേവിട്ട വിധി ഇന്ന് റദ്ദാക്കി.
English Summary: TP case hits back for accused: Trial court upholds verdict
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.