22 January 2026, Thursday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

ആദായനികുതി വകുപ്പിനെതിരെ കോണ്‍ഗ്രസിന്റെ രാജ്യ വ്യാപക പ്രതിഷേധം ഇന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
March 30, 2024 11:05 am

ആദായ നികുതി വകുപ്പിനെതിരെ കോൺഗ്രസിന്‍റെ രാജ്യ വ്യാപക പ്രതിഷേധം ഇന്ന്. സംസ്ഥാന, ജില്ലാ കേന്ദ്രങ്ങളിൽ ധർണ. 1823 കോടി അടയ്ക്കാനുള്ള നിർദേശം ചട്ടലംഘനമെന്ന് കാട്ടി അടുത്തയാഴ്ച സുപ്രീംകോടതിയെ സമീപിക്കും.

ബിജെപിയിൽ നിന്ന് നികുതി പിരിക്കാത്തതും കോടതിയിൽ ഉന്നയിക്കാൻ കോൺഗ്രസ്. 30 വർഷം മുൻപുള്ള നികുതി മുമ്പുള്ള നികുതി ഇപ്പോൾ ചോദിച്ചതിൽ ചോദ്യം ഉന്നയിക്കും.

Eng­lish Summary:
Nation­wide protest of Con­gress against Income Tax Depart­ment today

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.