23 January 2026, Friday

Related news

January 21, 2026
January 15, 2026
January 14, 2026
January 12, 2026
January 12, 2026
January 12, 2026
January 8, 2026
January 5, 2026
January 4, 2026
January 2, 2026

സത്യം പറ‌ഞ്ഞാല്‍ ഇഡി വരുമോ? ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
March 30, 2024 10:03 pm

ആട്ടിൻതോലിട്ട ചെന്നായയെ പോലെയാണ് ബിജെപി നേതാക്കൾ ന്യൂനപക്ഷസ്നേഹം പറയുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഈ തൊടുന്യായങ്ങൾ മണിപൂരിൽ ചെന്ന് പറയാൻ മോഡി ധൈര്യം കാട്ടുമോ? മതപരിവർത്തനകുറ്റം ആരോപിച്ച് ക്രിസ്ത്യാനികളെ വേട്ടയാടിയത് സംഘപരിവാറാണ്. ഇന്നലെ സത്യം വിളിച്ചു പറഞ്ഞ ബിഷപ്പ്മാരെ തേടി ഇഡി വരുമോ എന്ന് ബിജെപി നേതാക്കൾ പറയണമെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

Eng­lish Sum­ma­ry: if you tell the truth, ED will come? Binoy Viswam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.