19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 5, 2024
April 25, 2024
April 13, 2024
December 12, 2023
September 25, 2023
September 17, 2023
July 31, 2023
February 21, 2023
September 15, 2022
June 12, 2022

ഒരിടവേളയ്ക്ക് ശേഷം മാനവീയത്ത് വീണ്ടും സംഘര്‍ഷം: ഒരാള്‍ക്ക് വെട്ടേറ്റു

Janayugom Webdesk
തിരുവനന്തപുരം
April 13, 2024 1:33 pm

ഒരിടവേളക്ക് ശേഷം വീണ്ടും തിരുവനന്തപുരം മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. സംഘര്‍ഷത്തില്‍ ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണയ്ക്ക് വെട്ടേറ്റു. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. റീൽസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് മദ്യലഹരിയിലായിരുന്ന 2 സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി ഒടുവില്‍ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

കഴുത്തിനു ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ രണ്ടുപേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. തമലം സ്വദേശി ഷമീർ, ഇവർക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടി എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. 

Eng­lish Sum­ma­ry: After a while, con­flict again in the human­i­tar­i­an: one per­son was injured

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.