ജസ്ന തിരോധാന കേസിൽ തുടരന്വേഷണത്തിന് തയ്യാറെന്ന് അറിയിച്ച് സിബിഐ. മെയ് അഞ്ചിന് കേസിൽ കോടതി വിധി പറയും. മെയ് അഞ്ചിനു മുൻപ് ജസ്നയുടെ അച്ഛന്റെ ആവശ്യങ്ങൾ എഴുതി നൽകണമെന്ന് കോടതി പറഞ്ഞു. തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജസ്‌നയുടെ പിതാവിന് കോടതി നിർദേശം നല്‍കി. സിബിഐ നിലപാടില്‍ സന്തോഷമുണ്ടെന്ന് ജെസ്നയുടെ പിതാവ് ജെയിംസ് അറിയിച്ചു.
English Summary:Jasna Disappearance Case; CBI is ready for further investigation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.