3 March 2026, Tuesday

Related news

February 27, 2026
February 22, 2026
February 13, 2026
January 9, 2026
January 8, 2026
January 6, 2026
January 3, 2026
January 3, 2026
December 27, 2025
December 17, 2025

ലഡാക്കിൽ ഭൂചലനം

Janayugom Webdesk
ലഡാക്ക്
May 20, 2024 10:30 am

കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 5.49നാണ് ഭൂചലനം അനുഭവപ്പെട്ടത്. 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ലഡാക്കില്‍നിന്ന് പത്ത് കിലോമീറ്റര്‍ അകലത്തിലാണ് പ്രഭവകേന്ദ്രമെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.

Eng­lish Sum­ma­ry: Mag­ni­tude 4 earth­quake hits Ladakh

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.