25 December 2025, Thursday

Related news

November 18, 2025
October 3, 2025
September 29, 2025
July 27, 2025
May 21, 2025
March 20, 2025
February 22, 2025
February 9, 2025
December 1, 2024
October 22, 2024

മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ; എട്ട് മാവോയിസ്റ്റുകളെ വധിച്ചു

Janayugom Webdesk
ഛത്തീസ്ഗഡ്
June 15, 2024 4:24 pm

ഛത്തീസ്ഗഡിലെ നാരായൺപൂരിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് മാവോയിസ്റ്റുകളെ വധിച്ചു. മാവോയിസ്റ്റ് വിരുദ്ധ ദൗത്യത്തിനിടെ ഒരു ജവാന് വീരമൃത്യു. മറ്റ് രണ്ട് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.

Eng­lish Summary:Clashes between Maoists and secu­ri­ty forces; Eight Maoists were killed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.