26 December 2025, Friday

Related news

November 27, 2025
October 15, 2025
October 7, 2025
October 3, 2025
August 3, 2025
June 9, 2025
June 2, 2025
June 2, 2025
May 24, 2025
May 16, 2025

ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു

Janayugom Webdesk
ന്യൂഡല്‍ഹി
June 30, 2024 6:47 pm

കരസേനയുടെ മുപ്പതാമത് മേധാവിയായി ജനറൽ ഉപേന്ദ്ര ദ്വിവേദി ചുമതലയേറ്റു. ചൈനയുടെയും പാക്കിസ്ഥാന്റെയും അതിർത്തികളിൽ ദീര്‍ഘകാല പ്രവർത്തന പരിചയമുള്ള ജനറൽ ദ്വിവേദി കരസേനയുടെ ഉപമേധാവിയായായി സേവനമനുഷ്‌ഠിക്കുകയായിരുന്നു. പരം വിശിഷ്‌ഠ സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

സൗത്ത് ബ്ലോക്കിൽ പ്രതിരോധമന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ വിരമിച്ച കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെയ്ക്ക് സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

Eng­lish Sum­ma­ry: Gen­er­al Upen­dra Dwive­di took charge

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.