14 December 2025, Sunday

Related news

November 6, 2025
November 5, 2025
August 22, 2025
March 31, 2025
February 21, 2025
October 8, 2024
September 30, 2024
July 9, 2024
July 2, 2024
June 20, 2024

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ അപകട യാത്ര; നടപടിയെടുക്കാന്‍ എംവിഡി

Janayugom Webdesk
മൂന്നാര്‍
July 2, 2024 9:59 am

മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ വീണ്ടും അപകടയാത്ര. ഇന്ന് രാവിലെ 7.45 ഓടുകൂടി ഗ്യാപ്പ് റോഡ് പെരിയക്കനാല്‍ ഭാഗത്താണ് യുവാവ് കാറിന്റെ ഡോറില്‍ കയറിയിരുന്നു യാത്ര ചെയ്തത്. തെലുങ്കാന രജിസ്‌ട്രേഷന്‍ കാറിലാണ് യാത്ര. കഴിഞ്ഞ ദിവസങ്ങളില്‍ സാഹസിക യാത്ര നടത്തിയ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഡ്രൈവിംഗ് ലൈസന്‍സ് അടക്കം സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. വാഹനം മൂന്നാറില്‍ എത്തുമ്പോള്‍ പിടികൂടുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചത്.

Eng­lish Sum­ma­ry; Acci­den­tal jour­ney on Munnar Gap Road; MVD to take action
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.