നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റില്‍ വിചത്ര വാഗാദനങ്ങളും. ആദ്യമായി ജോലിക്ക് കയറുന്ന യുവാക്കൾക്ക് ആദ്യത്തെ ഒരു മാസത്തെ ശമ്പളം കേന്ദ്രം നൽകും എന്ന വിചിത്ര വാഗ്ദാനമാണ് നിര്‍മമ്മലയുടെ ബജറ്റില്‍ പറയുന്നത്.
വിദ്യാർത്ഥികള്‍ക്ക് ഇന്റേൺഷിപ് തുക 5000. സംസ്ഥാങ്ങൾക്ക് 50 വർഷത്തെ പലിശ രഹിത വായ്പ. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടി ഇല്ല എന്നിങ്ങനെയുള്ളതാണ് മറ്റ് വാഗ്ദാനങ്ങൾ.
English Sumamry:
A strange promise in Nirmala’s budget: Center to give one month’s salary to youth who join jobs for the first time
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.