21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 20, 2025
April 18, 2025
April 17, 2025
April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 16, 2025

മുൻ മന്ത്രി കുട്ടി അഹമ്മദ്ദ് കുട്ടി അന്തരിച്ചു

Janayugom Webdesk
താനൂർ
August 11, 2024 11:26 am

മുന്‍ മന്ത്രി കെ കുട്ടി അഹമ്മദ്ദ് കുട്ടി(72) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.മുസ്ലീം ലീഗ് നേതാവും ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുമായിരുന്നു.താനൂര്‍ രിരൂരങ്ങാടി നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് 3 തവണ നിയമ സഭയിലെത്തിയിരുന്നു.താനൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

Eng­lish Summary;Former min­is­ter Kut­ty Ahmed Kut­ty passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.