19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024

മണിപ്പൂരിൽ ബോംബ് സ്ഫോടനം;മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടു

Janayugom Webdesk
മണിപ്പൂർ
August 11, 2024 1:14 pm

മണിപ്പൂരിലെ കാംഗ്‌പോക്പി ജില്ലയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മുന്‍ എംല്‍എയുടെ ഭാര്യ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.ഇന്നലെ വൈകിട്ടാണ് സൈകുള്‍ എംഎല്‍എ യാംതോങ് ഹവോകിപ്പിന്റെ വീടിന് സമീപമുള്ള മറ്റൊരു വീട്ടില്‍ ബോംബ് സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തില്‍ പരിക്കേറ്റ ഹവോകിപ്പിന്റെ രണ്ടാം ഭാര്യ സപാം ചാരുബാലയെ സൈകുലിലെ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ഇവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.സ്‌ഫോടനം നടക്കുമ്പോള്‍ ഹവോകിപ്പും വിട്ടില്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് പരിക്കേറ്റിരുന്നില്ല.

Eng­lish Summary;Former MLA’s wife killed in bomb blast in Manipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.