31 December 2025, Wednesday

Related news

December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 26, 2025

മുംബൈയില്‍ 13കാരന്‍ ജീവനൊടുക്കി;ടീച്ചര്‍ക്കും സഹപാഠികള്‍ക്കുമെതിരെ ആത്മഹത്യ കുറിപ്പ്‌

Janayugom Webdesk
മുംബൈ
August 12, 2024 8:39 am

മഹാരാഷ്ട്രയിലെ കല്യാണില്‍ 13കാരന്‍ ആത്മഹത്യ ചെയ്തു.ടീച്ചര്‍ക്കും സഹപാഠികള്‍ക്കുമെതിരെ ആത്മഹത്യ കുറിപ്പ് എഴുതി വച്ചാണ് കുട്ടി ജീവനൊടുക്കിയത്.ഇന്നലെ വൈകിട്ടാണ് 8ാം ക്ലാസുകാരനെ മുംബൈക്ക് സമീപമുള്ള കല്ല്യാണിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ചില കുട്ടികളും ടീച്ചറും തന്നെ ഉപദ്രവിക്കുന്നുവെന്നാണ് ആത്മഹത്യ കുറിപ്പില്‍ ആരോപിക്കുന്നത്.സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. 

Eng­lish Summary;13-year-old com­mits sui­cide in Mum­bai; sui­cide note against teacher and classmates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.