6 February 2026, Friday

Related news

February 5, 2026
February 3, 2026
February 3, 2026
January 31, 2026
January 26, 2026
January 24, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026

കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കണ്ടക്ടര്‍ക്ക് നേരെ അതിക്രമം; പ്രതി പിടിയില്‍

Janayugom Webdesk
പത്തനംതിട്ട
August 13, 2024 6:35 pm

പത്തനംതിട്ട നഗരത്തില്‍ ഓടുന്ന ബസില്‍ കണ്ടക്ടര്‍ക്ക് നേരെ അതിക്രമം. ഇലന്തൂര്‍ പൂക്കോട് സ്വദേശിയാണ് പിടിയിലായത്.
യാത്രക്കാര്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ ഓടുന്ന ബസില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പത്തനംതിട്ടയിലെ ഇലവുംതിട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് സംശയം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Eng­lish Sum­ma­ry: Con­duc­tor assault­ed inside KSRTC bus; Accused in custody
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.