3 March 2026, Tuesday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

സ്വർണ പ്രേമികൾക്ക് ആശ്വാസ വാർത്ത

Janayugom Webdesk
തിരുവനന്തപുരം
August 14, 2024 11:14 am

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി.പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്.ഇതോടെ പവന് 52440രൂപയിലും ഗ്രാമിന് 6555 രൂപയിലുമാണ് ഇന്ന് വ്യാപാരം പുോഗമിക്കുന്നത്.ഇന്നലെ സ്വര്‍ണത്തിന് 760 രൂപ വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും വലിയ നിരക്കായ 52,520 രൂപയിലെത്തിയിരുന്നു.ഇതിന്‌ശേഷമാണ് ഇന്ന് വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

Eng­lish Summary;Good news for gold lovers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.