22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

August 15, 2024
July 25, 2024
June 27, 2024
June 5, 2024
December 26, 2023
December 7, 2022
July 9, 2022
June 21, 2022
June 14, 2022
December 24, 2021

ഭിന്നതയുണ്ടാക്കുന്ന പ്രവണതകള്‍ തള്ളിക്കളയണം: രാഷ്ട്രപതി

Janayugom Webdesk
ന്യൂഡല്‍ഹി
August 15, 2024 9:43 am

സാമൂഹിക ശ്രേണികളെ അടിസ്ഥാനമാക്കി ഭിന്നതയുണ്ടാക്കുന്ന പ്രവണതകള്‍തള്ളിക്കളയേണ്ടതുണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മൂര്‍മു.സഹജീവനമെന്ന വികാരം ഇന്ത്യയുടെ സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യാപിച്ചുകിടക്കുന്നു.

വൈവിധ്യവും ബഹുസ്വരതയുമുള്ള ഏകീകൃത രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങണം. ഭിന്നതയുണ്ടാക്കുന്ന പ്രവണതകൾ തള്ളിക്കളയണം. സ്വാതന്ത്ര്യദിനത്തിന്‌ മുന്നോടിയായി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഒളിമ്പിക്‌സ്‌ ജേതാക്കളെ രാഷ്‌ട്രപതി അഭിനന്ദിച്ചു.

Eng­lish Sum­ma­ry : Divi­sive ten­den­cies must be reject­ed: President

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.