3 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 1, 2025
January 1, 2025
January 1, 2025
January 1, 2025
December 31, 2024
December 31, 2024
December 30, 2024
December 30, 2024
December 29, 2024
December 28, 2024

യു.എസ് കാര്‍ അപകടത്തില്‍ ഇന്ത്യന്‍ വംശജരായ കുടുംബം കൊല്ലപ്പെട്ടു

Janayugom Webdesk
അമേരിക്ക
August 18, 2024 12:24 pm

യു.എസിലെ ടെക്‌സാസില്‍ നടന്ന കാര്‍ അപകടത്തില്‍ ഇന്ത്യന്‍ വംശജ കുടുംബത്തിലെ 3 പേര്‍ കൊല്ലപ്പെട്ടു.

അരവിന്ദ് മണി,ഭാര്യ പ്രദീപ അരവിന്ദ്,ഇവരുടെ മകള്‍ ആന്‍ഡ്രില്‍ അരവിന്ദ് എന്നിവരാണ് ലംപാസ്സ് കൗണ്ടിക്ക് സമീപം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്.

ഇവരുടെ 14 വയസ്സുള്ള മകന്‍ അഡ്രിയാന്‍ അവരോടൊപ്പം വാഹനത്തില്‍ ഇല്ലാതിരുന്നതിനാല്‍ ഇപ്പോള്‍ ഈ കുടുംബത്തിലെ ജീവിച്ചിരിക്കുന്ന ഏക അംഗമായി.കുട്ടിയെ സഹായിക്കുന്നതിനായി ഗോഫണ്ട് മീ എന്ന പേജ് ഏകദേശം 700,000 രൂപ സ്വരൂപിച്ചിട്ടുണ്ട്.

അരവിന്ദും ഭാര്യ പ്രദീപയും മകളെ നോര്‍ത്ത് ടെക്‌സാസിലെ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.17 കാരിയായ കുട്ടി ഹൈസ്‌ക്കൂള്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം കംപ്യൂട്ടര്‍ സയന്‍സ് പഠനത്തിനായി ഡല്ലാസ് യൂണിവേഴ്‌സിറ്റിയിലേക്ക് പോകുകയായിരുന്നു.

ഇവരെ കൊലപ്പെടുത്തിയ വാഹനാപകടത്തില്‍ കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 5 പേര്‍ കൊല്ലപ്പെട്ടതായി അധികാരികള്‍ പറയുന്നു.

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.