15 February 2026, Sunday

Related news

January 13, 2026
December 3, 2025
November 20, 2025
July 24, 2025
June 8, 2025
June 4, 2025
May 25, 2025
December 24, 2024
December 23, 2024
December 19, 2024

ക്ഷേമപെന്‍ഷന്‍കാരെ ചേര്‍ത്തു പിടിച്ച് സര്‍ക്കാര്‍: മൂന്നു ഗഡു വിതരണം ചെയ്യുന്നു; ആദ്യഗഡു ഈ ആഴ്ചയില്‍

Janayugom Webdesk
തിരുവനന്തപുരം
August 27, 2024 10:20 am

ഓണത്തോടനുബന്ധിച്ച് ക്ഷേമപെന്‍ഷന്റെ മൂന്നു ഗഡു വിതരണം ചെയ്തു ക്ഷേമപെന്‍ഷന്‍കാരെ ചേര്‍ത്ത് പിടിച്ച് സംസ്ഥാന സര്‍ക്കാര്‍.ഈ ആഴ്ചയില്‍ തന്നെ ഒരു ഗഡു വിതരണം ചെയ്യും. അടുത്തമാസം ആദ്യം രണ്ടു ഗഡു വിതരണം ചെയ്യും.

ഓണത്തിന് മുന്നോടിയായി വിതരണം പൂര്‍ത്തിയാക്കും. ഓണക്കാലത്ത് രണ്ട് മാസത്തെ പെന്‍ഷന്‍ കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.അറുപതു ലക്ഷം പെന്‍ഷന്‍കാര്‍ക്ക് 3200 രൂപ വീതം ഈ മാസം അവസാനത്തോടെ കിട്ടിത്തുടങ്ങും. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.