സർക്കാറിന് സ്തീപക്ഷനിലപാടാണെന്ന് മന്ത്രി വീണാജോർജ്. മുകേഷിനെപ്പോലെയുള്ളവരെ ഇടതുപക്ഷത്തിന്‍റെ തണലിൽ വളരാൻ അനുവദിക്കരുതെന്ന ഇടതുസഹയാത്രികയും അധ്യാപികയുമായ ദീപ നിശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നുഅവർ. സർക്കാറിന്റേത് വളരെ സുവ്യക്തവും സുശക്തവുമായ നിലപാടാണ്. സിനിമമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും പഠിക്കാനുവേണ്ടി ഹേമകമ്മിറ്റി രൂപവത്കരിച്ചത് പിണറായി സർക്കാറാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.