21 December 2025, Sunday

Related news

November 10, 2025
September 16, 2025
June 20, 2025
April 15, 2025
March 20, 2025
March 14, 2025
March 13, 2025
February 17, 2025
February 15, 2025
February 1, 2025

ജലവിതരണതടസ്സം:ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടിനെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നതായി മന്ത്രി ജി ആര്‍ അനില്‍

Janayugom Webdesk
തിരുവനന്തപുരം
September 9, 2024 12:29 pm

തിരുവനന്തപുരത്തുണ്ടായ ജലവിതരണതടസ്സം ജനങ്ങള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ടിനെ സര്‍ക്കാര്‍ ഗൗരവമായി കാണുവെന്നും ഇനി ഇങ്ങനെ ഒരു തടസ്സംനേരിടേണ്ടിവരില്ല എന്ന് ഉറപ്പു നല്‍കുന്നുവെന്നും മന്ത്രി ജി ആര്‍ അനില്‍പറഞ്ഞു.വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തു നിന്നും വിട്ടുവീഴ്ചയുണ്ടായെന്നും അത് പരിശോധിക്കുമെന്നും വട്ടിയൂര്‍ക്കാവ് എംഎല്‍എ കൂടിയായ വി കെ പ്രശാന്ത് അഭിപ്രായപ്പെട്ടു.

ഉദ്യോഗസ്ഥലത്തിൽ വലിയ വീഴ്ച ഉണ്ടായി.ഉദ്യോഗസ്ഥർക്കെതിരെ മന്ത്രിക്ക് പരാതി നൽകും. അരുവിക്കരയിൽ വെള്ളം ഇല്ലാതായാൽ നഗരവാസികൾക്ക് വെള്ളം ഇല്ലാത്ത സ്ഥിതിയാകും. ഇത് പരിഹരിക്കപ്പെടണം. എല്ലാം ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ഇത് പരിഹരിക്കാൻ തിരുവനന്തപുരത്തെ കുറിച്ച് അറിയുന്ന ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.