22 December 2025, Monday

Related news

December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025
December 6, 2025

ഓമനമൃഗങ്ങള്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണവുമായി ഗ്രോവല്‍ ഗ്രൂപ്പ്

Janayugom Webdesk
തിരുവനന്തപുരം
September 13, 2024 8:35 pm

ഓമനമൃഗങ്ങള്‍ക്ക് കാര്‍ണവെല്‍ എന്ന പേരില്‍ വെജിറ്റേറിയന്‍ ഭക്ഷണവുമായി ഗ്രോവല്‍ ഗ്രൂപ്പ്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് വൈവിദ്ധ്യമാര്‍ന്ന വെജിറ്റേറിയന്‍ ഭക്ഷണം ഓമനമൃഗങ്ങള്‍ക്കായി വിപണിയിലെത്തിക്കുന്നത്. ഓമനമൃഗങ്ങളുടെ സവിശേഷമായ ഭക്ഷ്യാവശങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കുന്ന ഈ ഭക്ഷണങ്ങള്‍ മനുഷ്യരുടെ ഭക്ഷണത്തിന്റെ അതേനിലവാരാത്തിലും പ്രകൃതിദത്തവും ആണ്. നിലവില്‍ അക്വാകള്‍ച്ചര്‍ ഫീഡ്‌സ്, അക്വാ ഹെല്‍ത്ത്‌കെയര്‍, സീഫുട് പ്രോസസ്സിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രോവല്‍ ഗ്രൂപ്പ് കോവിഡിനുശേഷം പെറ്റ് പാരന്റിംഗ് രംഗത്തുണ്ടായ മാറ്റങ്ങള്‍ അനുസരിച്ചാണ് ഓമനമൃഗങ്ങള്‍ക്കുള്ള ഭക്ഷണ രംഗത്തേക്ക് കടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.