26 December 2025, Friday

Related news

August 30, 2025
July 10, 2025
April 5, 2025
March 24, 2025
March 22, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025
March 10, 2025

മദ്യവും ഹാൻസുമായി രണ്ടുയുവാക്കൾ പിടയിൽ

Janayugom Webdesk
ചേർത്തല
September 17, 2024 3:53 pm

തിരുവോണനാളിൽ ചേർത്തല എക്സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിൽ വിൽപനക്കായി സംഭരിച്ച 18.5 ലിറ്റർ വിദേശമദ്യവും 33 പാക്കറ്റ് ഹാൻസുമായി രണ്ടുയുവാക്കൾ പിടയിൽ. ചേർത്തല നഗരസഭ അഞ്ചാം വാർഡ് ചിറപറമ്പ് ഹരികൃഷ്ണൻ(25), കളത്തുംതറ സൂര്യൻ കെഎസ് എന്നിവരാണ് പിടിയിലായത്.

ചേർത്തല എക്സൈസ് ഇന്റലിജൻസ് ഇൻസ്പക്ടർ വിജെജോയുടെ നിർദ്ദേശ പ്രകാരം റോഞ്ച് ഇൻസ്പക്ടർ പിഎംസുമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.