12 February 2026, Thursday

Related news

February 11, 2026
January 18, 2026
January 17, 2026
January 16, 2026
January 12, 2026
January 5, 2026
January 4, 2026
January 3, 2026
January 3, 2026
January 2, 2026

മലപ്പുറത്ത് യുവാവിന് എം പോക്സ് സ്ഥിരീകരിച്ചു

Janayugom Webdesk
മലപ്പുറം
September 18, 2024 6:14 pm

സംസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് ദുബായില്‍ നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. എടവണ്ണ സ്വദേശിയായ 38കാരനാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വിദേശത്ത് നിന്ന് വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്ന് നിര്‍ദ്ദേശിച്ചു. എല്ലാ ജില്ലകളിലും ആശുപത്രികളില്‍ ചികിത്സയ്ക്കും ഐസൊലേഷനും സൗകര്യമൊരുക്കി. ജില്ലകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. അതേസമയം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ എം പോക്സ് കേസാണിത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.