ഐക്യരാഷ്ട്ര സഭയ്ക്കെതിരെ വിമര്‍ശനാത്മകമായ വീക്ഷണം നടത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ യുഎന്‍ പഴയ കമ്പനി പൊലെയാണെന്നും വിപണിയുമായി പൊരുത്തപ്പെടാതെ സ്ഥലം കൈവശപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു.
കൗടില്യ സാമ്പത്തിക സമ്മേളനത്തിലെ ആശയ വിനിമയത്തിനിടെ ലോകത്തിലെ ഏറ്റവും ഗുരുതരമായ രണ്ട് സംഘട്ടനങ്ങള്‍ നടന്നിട്ടും യുഎന്‍ അവിടെ പ്രധാന കാഴ്ചക്കാരനായി നില്‍ക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇന്ത്യയും ലോകവും എന്ന സംവേദനാത്മക സെഷനില്‍ പങ്കെടുത്ത അദ്ദേഹം ആഗോള മാറ്റത്തില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ചും ഇന്ത്യ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.