21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 16, 2024
December 16, 2024

തമിഴ്നാട് തേനി ഉത്തമപാളയത്ത് വാഹനാപകടം; ഒരു മരണം

Janayugom Webdesk
തേനി
October 12, 2024 1:22 pm

തമിഴ്നാട് തേനി ഉത്തമപാളയത്ത് വാഹനാപകടത്തില്‍ ഒരു മരണം. മൂന്ന് പേർക്ക് പരിക്ക്. കേരളത്തിൽ നിന്നും തടിയുമായി പോയ വാഹനം റോഡിരുകിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേയ്ക്കും ഇഡ്ഡലി കടയിലേയ്ക്കും ഇടിച്ചു കയറുകയായിരുന്നു. ഇഡ്ഡലി കടയിൽ നിന്ന ആളുകൾക്കു നേരെയാണ് വാഹനം പാഞ്ഞ് കയറിയത്. കടയിൽ നിൽക്കുകയായിരുന്ന ഇടുക്കി വെള്ളതൂവൽ സ്വദേശിയായ തോമസ് മാത്യു ആണ് മരിച്ചത്. മറ്റ് മൂന്ന് പേർക്ക് സാരമായി പരുക്ക് ഏറ്റിട്ടുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.