8 February 2026, Sunday

Related news

January 28, 2026
January 26, 2026
January 22, 2026
November 10, 2025
November 4, 2025
October 4, 2025
March 25, 2025
March 17, 2025
January 19, 2025
January 3, 2025

ശബരിമലയിലെത്തുന്ന ഒരു ഭക്തനും ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Janayugom Webdesk
തിരുവനന്തപുരം
October 15, 2024 11:39 am

ശബരിമലയിലെത്തുന്ന ഒരു ഭക്തനും ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും സുരക്ഷയെ കരുതിയാണ് വെര്‍ച്വല്‍ ക്യൂ മാത്രം എന്ന തീരുമാനമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി.ഇനി 32 ദിവസം ബാക്കിയുണ്ട്.

സ്‌പോട്ട് ബുക്കിങ്ങ് താത്കാലികം എന്ന് നേരത്തെ തീരുമാനിച്ച കാര്യം. ചില ആളുകള്‍ സുവര്‍ണവസരമായി എരിതീയില്‍ എണ്ണ ഒഴിക്കുന്നു. ഏപ്രില്‍ മുതല്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയതാണ്.തിരുപ്പതി പോലെ താരതമ്യം ചെയ്യാന്‍ കഴിയില്ല. ബോര്‍ഡിന്റെ നിലപാടില്‍ അവ്യക്തത ഇല്ല.വൃശ്ചികം ഒന്നിന് നടതുറക്കുമ്പോള്‍ വരുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശന സൗകര്യം ഉണ്ടാകും. ഒരു പ്രശ്‌നവും ഉണ്ടാകാതെ മുന്നോട്ട് പോകുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.