4 March 2026, Wednesday

ഫെന്‍സിങ്ങിൽ നിവേദിയയും റീബയും

Janayugom Webdesk
November 5, 2024 10:50 pm

സ്കൂൾ കായിക മേളയിൽ എറണാകുളം ടൗൺഹാളിലെ വേദിയിൽ നടന്ന സീനിയര്‍ വനിതാ വിഭാഗം ഫെന്‍സിങ് മത്സരത്തിൽ തലശേരി ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നിവേദിയ നായര്‍ ഒന്നാം സ്ഥാനത്തെത്തി. 

തലശേരി ഗവ. ടൗൺ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ റീബ ബെന്നിക്കാണ് രണ്ടാം സ്ഥാനം. തന്‍ബീബുൾ ഇസ്ലാമിക് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അനൈത നമ്പ്യാര്‍, അമാന റൈഹാനത്ത് എന്നിവ൪ മൂന്നാം സ്ഥാനം പങ്കിട്ടു. നിവേദിയ നായരും റീബ ബെന്നിയും കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ ജേതാക്കളാണ്. 

Kerala State - Students Savings Scheme

TOP NEWS

March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.