11 December 2025, Thursday

Related news

November 17, 2025
October 17, 2025
October 12, 2025
February 16, 2025
November 14, 2024
November 13, 2024
November 13, 2024
November 13, 2024
August 29, 2024
June 3, 2024

ജയരാജന്റെ ആത്മകഥാ വിവാദം: ഇപ്പോള്‍ നടക്കുന്നത് തെരഞെടുപ്പ് സ്റ്റണ്ട് ആണെന്ന് കാരാട്ട്

Janayugom Webdesk
തിരുവനന്തപുരം
November 13, 2024 1:21 pm

ഇപി ജയരാ‍ജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് പ്രകാശ് കാരാട്ട്. ഇപി ജയരാജന്‍ തന്നെ ആരോപണം നിഷേധിച്ചിട്ടുണ്ട്യ പുറത്തുവരുന്നതെല്ലാം തെറ്റാണെന്നും ആരോപണം അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പ് ദിവസം വാര്‍ത്ത വന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. 

ഈ പ്രശ്‌നം ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കാന്‍ ശ്രമിക്കുന്നത് പോലെയാണ്. ഇപി പറയുന്നതേ വിശ്വസിക്കാന്‍ കഴിയൂ. ഡിസിയുടെ ഉത്തരവാദിത്വപ്പെട്ടവര്‍ അവകാശവാദവുമായി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.