23 January 2026, Friday

Related news

January 22, 2026
January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 16, 2026
January 15, 2026
January 12, 2026
January 11, 2026
January 11, 2026

സിപിഐ നേതാവ് ആർ ബിജു അന്തരിച്ചു

Janayugom Webdesk
വൈക്കം:
December 29, 2024 1:14 pm

എഐവൈഎഫ് മുൻ കോട്ടയം ജില്ലാ സെക്രട്ടറിയും സിപിഐ ജില്ലാ കൗൺസിൽ അംഗവും ആയ വൈക്കം ഉദയനാപുരം ഇരുമ്പൂഴിക്കര രഘുവരത്തിൽ
ആർ ബിജു (50) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ന് രാവിലെ കുഴഞ്ഞു വീഴുകയായിരുന്നു. എ ഐ വൈ എഫ് മുൻ സംസ്ഥാന കൗൺസിൽ അംഗം കൂടി ആയിരുന്ന ബിജു കെസിഇസി സംസ്ഥാന സെക്രട്ടറിയും എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗവുമാണ് .

വൈക്കം ടൗൺ സർവിസ് സഹകരണ ബാങ്കിലെ സീനിയർ ക്ലർക്ക് ആയിരുന്നു. ഒൻപത് വർഷത്തോളം എ ഐ വൈ എഫ് കോട്ടയം ജില്ലാ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട് . സിപിഐ മുൻ നേതാവ് രഘുവരൻ ആണ് പിതാവ്. മാതാവ്: രമണി. ഭാര്യ: ബിന്ദു. മകൾ: നൈനിക.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.