22 December 2025, Monday

Related news

December 22, 2025
December 19, 2025
December 19, 2025
December 17, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 13, 2025
December 13, 2025

കോണ്‍ഗ്രസ് നേതാക്കളുടെ സാമ്പത്തിക നില പരിശോധിക്കണമെന്ന് അറസ്റ്റിലായ നേതാവ്

Janayugom Webdesk
കല്‍പ്പറ്റ
January 23, 2025 11:20 am

കോണ്‍ഗ്രസ് നേതാക്കളുടെ സാമ്പത്തിക നില പരിശോധിച്ചാല്‍ എല്ലാത്തിനും ഉത്തരം കിട്ടുമെന്ന് കെ കെ ഗോപിനാഥന്‍.പേരെടുത്തു ആരെയും പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉന്നത സാമ്പത്തിക നിലയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന്‌ ശേഷം ഡി സി സി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചനും മുൻ കോൺഗ്രസ്‌ നേതാവ്‌ കെ കെ ഗോപിനാഥനും ഇന്നലെ അറസ്റ്റിലായിരുന്നു.

ബത്തേരി ഡിവൈഎസ്‌പി കെ കെ അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യലും അറസ്‌റ്റും.ഇരുവർക്കും രണ്ടുപേരുടെ ഒരുലക്ഷം രൂപ വീതമുള്ള ബോണ്ടിൽ ജാമ്യം അനുവദിച്ചു. എം എൽ യുടെ ചോദ്യം ചെയ്യലിന്‌ ശേഷം ആവശ്യമെങ്കിൽ വീണ്ടും ഇവരെ ചോദ്യം ചെയ്യും. വിജയന്റെ ആത്മഹത്യാക്കുറിപ്പിലുള്ള വിവരങ്ങൾ സാധൂകരിക്കുന്ന കൂടുതൽ വിവരങ്ങളും തെളിവുകളും ചോദ്യം ചെയ്യലിൽ പൊലീസിന് ലഭിച്ചിട്ടുണ്ട്‌ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.