12 February 2026, Thursday

Related news

December 24, 2025
December 23, 2025
October 6, 2025
July 29, 2025
March 29, 2025
March 24, 2025
May 8, 2024
May 7, 2024
May 7, 2024
May 6, 2024

വയോജന സൗഹൃദ വിജ്ഞാന കേന്ദ്ര നിര്‍മ്മാണം; മാത്യു കുഴല്‍ നാടന്‍ ശിലാസ്ഥാപനം നടത്തി

Janayugom Webdesk
കൊച്ചി
March 24, 2025 4:56 pm

വയോജന സൗഹൃദ വിജ്ഞാന കേന്ദ്രത്തിന്റെ നിർമാണം തുടങ്ങി. ലതാ പാർക്കിന് സമീപം നിർമിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ പിപി എൽദോസ് അധ്യക്ഷനായി. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 99.99 ലക്ഷം രൂപ വിനിയോഗിച്ചാണ് കേന്ദ്രം നിർമിക്കുന്നത് 

പ്രായമായവർക്ക് ഒത്തുചേരുവാനും മാനസിക ഉല്ലാസത്തിനുമായാണ് പദ്ധതി. വൈസ് ചെയർപേഴ്‌സൺ സിനി ബിജു, വാർഡ് കൗൺസിലർ ജോയ്സ് മേരി ആന്റണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി എം അബ്ദുൽ സലാം, ജോസ് കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.