2 January 2026, Friday

Related news

January 1, 2026
December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025

സമ്മർ ബംപർ ഭാഗ്യക്കുറി; ഒന്നാം സമ്മാനം പാലക്കാട് നിന്നെടുത്ത ടിക്കറ്റിന്

Janayugom Webdesk
തിരുവനന്തപുരം
April 2, 2025 3:15 pm

സമ്മർ ബംപർ ഭാഗ്യക്കുറിയുടെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം  SG 513715 എന്ന ടിക്കറ്റിനാണ്. പാലക്കാടാണ് ഈ ടിക്കറ്റ് വിറ്റത്. കിങ് സ്റ്റാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് 10 കോടി അടിച്ചിരിക്കുന്നത്. ധനലക്ഷ്മി ഏജൻസി എന്ന പേരിലാണ് 180 ടിക്കറ്റുകൾ ഇവിടെ നിന്ന് വാങ്ങിയതെന്ന് കടയുടമ സുരേഷ് പറഞ്ഞു. രണ്ടാം സമ്മാനം  SB 265947 എന്ന ടിക്കറ്റിനാണ് അടിച്ചത്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയും, മൂന്നാം സമ്മാനം ഓരോ പരമ്പരയിലും രണ്ട് വീതം വച്ച് അഞ്ച് ലക്ഷം രൂപയുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.