13 February 2026, Friday

Related news

February 13, 2026
February 10, 2026
February 6, 2026
February 6, 2026
February 5, 2026
February 5, 2026
February 3, 2026
February 1, 2026
February 1, 2026
January 28, 2026

സിപിഐ ദേശീയ നേതൃയോഗങ്ങള്‍ നാളെ മുതല്‍

Janayugom Webdesk
തിരുവനന്തപുരം
April 22, 2025 6:17 am

സിപിഐ ദേശീയ നേതൃയോഗങ്ങള്‍ നാളെ മുതല്‍ മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം എംഎന്‍ സ്മാരകത്തില്‍ നടക്കും. നാളെ ദേശീയ എക്സിക്യൂട്ടീവ് യോഗവും 24, 25 തീയതികളിലായി ദേശീയ കൗണ്‍സില്‍ യോഗവും നടക്കും. വർഷങ്ങള്‍ക്ക് ശേഷമാണ് പാർട്ടിയുടെ ദേശീയ കൗൺസിൽ കേരളത്തിൽ ചേരുന്നത്. ദേശീയ കൗണ്‍സില്‍ യോഗത്തോടനുബന്ധിച്ച്, പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 24ന് വൈകിട്ട് 4.30ന് നടക്കുന്ന പൊതുസമ്മേളനം ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രസംഗിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.