26 December 2025, Friday

Related news

November 11, 2025
November 1, 2025
September 22, 2025
September 13, 2025
September 8, 2025
September 7, 2025
July 28, 2025
July 28, 2025
July 16, 2025
July 14, 2025

പഹൽഗാം ആക്രമണം; അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പങ്കെടുക്കേണ്ട സാംസ്‌കാരിക പരിപാടികൾ റദ്ദാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
April 23, 2025 12:18 pm

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പങ്കെടുക്കേണ്ട സാംസ്‌കാരിക പരിപാടികൾ റദ്ദാക്കി. ആഗ്ര വിമാനത്താവളം മുതൽ താജ്മഹൽ വരെയുള്ള 12 കിലോമീറ്റർ ദൂരത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഒന്നിലധികം വേദികളിലായാണ് പരിപാടികൾ നടത്താൻ തീരുമാനിച്ചിരുന്നത്. വാൻസ് ഭീകരാക്രമണത്തോട് പ്രതികരിക്കുകയും മരണപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.