
പ്ലസ് വൺ എച്ച്എസ്ഇ, വിഎച്ച്എസ്ഇ രണ്ടാം ഘട്ട അലോട്ടമെൻറ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിച്ചവർക്ക് നാളെ രാവിലെ 10 മണി മുതൽ പ്രവേശനം നേടാം. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സമയം അവസാനിക്കും. ആദ്യ അലോട്മെന്റിൽ 2,49,540 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 1,21,743 കുട്ടികൾ സ്ഥിരംപ്രവേശനം നേടി. 99,526 പേർ താത്ക്കാലിക പ്രവേശനമാണ് നേടിയത്.
ജൂൺ 16നാണ് മൂന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുന്നത്. 18ന് ക്ലാസ്സുകൾ ആരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.