
ഗുരുപൂജ നമ്മുടെ സംസ്‌ക്കാരമാണെന്നും ഇതിനെ എതിർക്കുന്നവർ ഏത് സംസ്‌ക്കാരത്തിൽ നിന്നും വരുന്നവരാണെന്നും ഗവർണർ ഗവർണർ രാജേന്ദ്ര ആർലേക്കർ. വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച പാദപൂജ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു ഗവർണറുടെ വിശദീകരണം. നമ്മുടെ സംസ്‌ക്കാരത്തെ മറക്കുന്നത് നമ്മുടെ ആത്മാവിനെ മറക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.