
എത്രയും പെട്ടന്ന് ഗാസ സന്ദർശിക്കുണം പോപ്പിനോട് ആവശ്യപ്പെട്ട് അമേരിക്കൻ ഗായിക മഡോണഫ്രാൻസിസ്. ഇസ്രയേലിന്റെ വംശഹത്യയും സഹായ ഉപരോധവും തുടരുന്ന സാഹചര്യത്തിൽ ആണ് അഭ്യർത്ഥന. വളരെ വൈകുന്നതിന് മുമ്പ് കുട്ടികൾക്ക് വെളിച്ചം പകരാൻ താങ്കൾ സന്ദർശിക്കണമെന്നും ഒരു അമ്മ എന്ന നിലയിൽ അവരുടെ കഷ്ടപ്പാടുകൾ കാണാൻ എനിക്ക് കഴിയില്ലെന്നും അവർ പറഞ്ഞു. ലോകത്തിലെ കുട്ടികൾ എല്ലാവരുടേതുമാണ്. അവിടെ പ്രവേശനം നിഷേധിക്കാൻ പാടില്ലാത്ത ഒരേയൊരു വ്യക്തി താങ്കളാണ്. നമ്മുടെ മുന്നിലാണ് പട്ടിണി നടക്കുന്നതെന്നും പട്ടിണി ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്നും യുകെ, യൂറോപ്യന്‍ യൂണിയന്‍, കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മഡോണയുടെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.